Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

നെന്‍മാറ ഗ്രാമപഞ്ചായത്തിലെ 47 അങ്കണവാടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25  ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ഫോമുകള്‍ നെന്‍മാറ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04923 241419.

 

 

date