Skip to main content

ടെണ്ടർ ക്ഷണിച്ചു

ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസിന്റെ പരിധിയിലുള്ള ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, അയ്മനം  ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം വീതം പാലും മുട്ടയും വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോൺ: 0481-2380175,7510162787.

ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെയും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിൽ ഓഗസ്റ്റ് 10 മുതൽ 2027 മാർച്ച് 31 വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പാലും   ചൊവ്വാ,വ്യാഴം,ശനി ദിവസങ്ങളിൽ കോഴിമുട്ടയും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ  നൽകാം.

date