Skip to main content

ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍

 അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28ന്  സ്പോട്ട് അഡ്മിഷന്‍ നടത്തും.   രജിസ്ട്രേഷന്‍ സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ.    യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി. സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം   ഹാജരാകണം.  വിവരങ്ങള്‍ക്ക്: www.polyadmission.org/let ഫോണ്‍: 9446661515, 9656597062.
 
 

date