Post Category
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷൻ നാളെ (ജൂലൈ 24) മുതൽ വിതരണം ചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
പി.എൻ.എക്‌സ്. 2721/2026
date
- Log in to post comments