Post Category
*രാജ്യ സൈനിക് ബോര്‍ഡ് പുനഃസംഘടന*
രാജ്യ സൈനിക് ബോര്‍ഡ് (കേരളം) പുനഃസംഘടിപ്പിക്കുന്നതിന് നോണ്‍ ഒഫീഷ്യല്‍ പാനലില്‍ അംഗമാകുവാന്‍ താല്‍പര്യമുള്ളവരും ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വികുക്തഭടന്മാര്‍ ബയോഡേറ്റ, സമ്മതപത്രം എന്നിവ സഹിതം ആഗസ്റ്റ് മൂന്നിന് വൈകിട്ട് 5 മണിക്ക് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862- 222904
date
- Log in to post comments