Post Category
ഡ്രോണ്‍ പൈലറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ് വിജയം. 18 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. അഞ്ച് ദിസത്തെ കോഴ്‌സിന് 30 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുന്നത്. അവസാന തീയതി ജൂലൈ 31. https://forms.gle/WyrKBAiJQtvWX ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999721.
date
- Log in to post comments