Post Category
സമഗ്ര 2026' - വായ്പ വിതരണം ചെയ്തു
സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'സമഗ്ര 2026' വായ്പ വിതരണ ഉദ്ഘാടനം ആലത്തൂര്‍ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്‍ നിര്‍വഹിച്ചു. സി.ഡി.എസ്. കിഴക്കഞ്ചേരിയ്ക്ക് മൈക്രോ ക്രെഡിറ്റ് വായ്പയായി 1.53 കോടി രൂപയും , മറ്റ് ഗുണഭോക്താകള്‍ക്കുള്ള വായ്പകളും അടക്കം ആകെ 1.87 കോടി രൂപയുടെ വായ്പ വിതരണവും നടത്തി.
കെ എസ് ബി സി ഡി സി വടക്കഞ്ചേരി ഉപജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി ലത അധ്യക്ഷത വഹിച്ചു. കെ.സി ആകാശ്, അരവിന്ദ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments