Skip to main content

ചെറിയമുണ്ടം ഗവ. ഐ.ടി.ഐ.യില്‍ വനിതകള്‍ക്ക് പ്രവേശനം

ചെറിയമുണ്ടം ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ വനിതാ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. താത്പര്യമുള്ളവര്‍ ജൂലൈ 25-നകം ചെറിയമുണ്ടം ഗവ. ഐ.ടി.ഐ.യില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍-0494-2967887.

date