Post Category
പെരിന്തല്‍മണ്ണ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് വാടകക്കെട്ടിടം ക്ഷണിച്ചു
പെരിന്തല്‍മണ്ണ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 3500 മുതല്‍ 4000 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടം വിട്ടുനല്‍കാന്‍ താല്പര്യമുള്ള കെട്ടിട ഉടമകള്‍ പെരിന്തല്‍മണ്ണ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍- 04933 220856, 8547639053, 9847227904.
date
- Log in to post comments