Skip to main content

ഓൺലൈൻ വർക്ക്ഷോപ്പ്

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് ജൂലൈ 25ന് (ശനിയാഴ്ച) വൈകുന്നേരം ഏഴു മുതൽ എട്ടു വരെ നടത്തും. ഫോൺ: 9495642722, 9072592412.

date