Skip to main content

സീറ്റ് ഒഴിവ്

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ  ഒഴിവുള്ള എസ്.ടി വിഭാഗം, വനിത സംവരണം, ജനറൽ കാറ്റഗറി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 25ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ഐ.ടി.ഐ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8921355164, 9496800788.

date