Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പീച്ചങ്കോട് മില്ല്, കുണ്ടോണിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും വെള്ളമുണ്ട പടാരി റോഡ്, മടത്തുംകുനി, പീച്ചങ്കോട് - അകമനച്ചാൽ ഭാഗങ്ങളിലും ഇന്ന് (ജൂലൈ 24) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments