Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 53 അങ്കണവാടികളിലേക്ക് 2027 മാര്‍ച്ച് വരെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 5-ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. ഫോണ്‍: 0474 2504411.
 

 

date