Skip to main content

തൊഴിലാളികള്‍ക്ക് വിഹിതം അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുളളതാണ്. അവസാന 36 മാസം വരെ തൊഴിലാളി വിഹിതം കുടിശ്ശിക ഉള്ളവര്‍ക്ക് മാത്രമേ കുടിശ്ശിക ഒടുക്കാന്‍ അര്‍ഹതയുള്ളു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കായി ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220308, 9188519856
 

date