Skip to main content

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

സർക്കാർ മെഡിക്കൽ കോളേജിലുംസ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി. (എം.എൽ.റ്റി.) കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് കോഴ്‌സ്/കോളേജ് ഓപ്ഷൻ സമർപ്പണം 2026 ജൂലൈ 25 മുതൽ ജൂലൈ 28 വരെ. ഓപ്ഷൻ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560361362363364.

പി.എൻ.എക്‌സ്. 2778/2026

date