Post Category
മരങ്ങള്‍ ലേലത്തിന്
ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് പരിസരത്തെ മുറിച്ചുമാറ്റിയ മരങ്ങളുടെ പൊതു ലേലം ജൂലൈ 27-ന് രാവിലെ 11 ന് ക്യാമ്പ് ഓഫീസ് പരിസരത്ത് നടക്കും. താത്പര്യമുള്ളവര്‍ക്ക് ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ മരങ്ങള്‍ പരിശോധിക്കാം. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജൂലൈ 26 വൈകിട്ട് അഞ്ചിനം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2734983.
date
- Log in to post comments