Skip to main content

ഡി.എല്‍.എഡ് (ഉര്‍ദ്ദു) സ്‌പോട്ട് അഡ്മിഷന്‍ 31-ന്

മലപ്പുറം ഡൗണ്‍ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  2026-28 ബാച്ചിലെ ഡി.എല്‍.എഡ് (ഉര്‍ദ്ദു) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് നടക്കും.  അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും യോഗ്യത അനുസരിച്ച് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് ഓഫീസില്‍ ഹാജരാകണം.

date