Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
തൃശ്ശൂർ കളക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്രാ സ്കോർപിയയ്ക്ക് ക്രെഡിറ്റിൽ ബാറ്ററി ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ തപാൽ മാർഗ്ഗമോ നേരിട്ടോ ജൂലൈ 28-ന് വൈകീട്ട് മൂന്നിനകം ക്വട്ടേഷൻ ലഭ്യമാക്കണം. വിലാസം- "ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003".
date
- Log in to post comments