Post Category
സ്പോട്ട് അഡ്മിഷന്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ റെഗുലര്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 29ന് രാവിലെ ഒമ്പത് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടത്തും. നിലവിലെ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്കും പുതുതായി അപേക്ഷച്ചിവര്ക്കും പങ്കെടുക്കാം. ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org/regular വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8921335261.
date
- Log in to post comments