Skip to main content

എച്ച് ഡി സി കോഴ്‌സ്

പാലക്കാട് സഹകരണ പരിശീലന കോളജില്‍ എച്ച് ഡി സി ആന്‍ഡ് ബി എം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. scu.kerala.gov.in ല്‍ അപേക്ഷിക്കാം.  അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 250 രൂപ, എസ് സി/ എസ് ടി വിഭാഗം 85 രൂപ. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0491 2522946, 9745287895, 8891988629.

date