Skip to main content
Submitted by nmed@prdusr on Mon, 07/27/2026 - 14:19

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ/ ലേ-ഔട്ട് നിർവഹിക്കുന്നതിന് പാനൽ രൂപീകരിക്കുന്നതിനായി താത്പര്യപത്രം ക്ഷണിക്കുന്നു. മാഗസിൻ ലേ ഔട്ട് രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14/08/2026

താത്പര്യപത്രം