Skip to main content

*ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷന്‍*

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്‍.ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റിക്കോര്‍ഡിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാവുന്ന കോഴ്സാണിത്. മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലാണ് ക്ലാസ്സ്. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/KbtCZrrW3o3ijeJGA  ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 7356751960 (കൊച്ചി), 9744844522 (തിരുവനന്തപുരം).

date