Post Category
ഗതാഗത നിയന്ത്രണം
മലയിൻകീഴ്-ഊരുട്ടമ്പലം-പ്രാവച്ചമ്പലം-കുന്നുംപാറ-വലിയറത്തല റോഡിന്റെ ടാറിങ് ജോലികൾ നടക്കുന്നതിനാൽ മലയിൻകീഴ് നിന്ന് ഊരുട്ടമ്പലത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ശാന്തമൂല മച്ചേൽ മുക്കുനട നരുവാമൂട് വഴി ഊരുട്ടമ്പലം വഴിയും ഊരുട്ടമ്പലത്ത് നിന്നും മലയിൻകീഴ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ വലിയറത്തല വഴി കുന്നുംപാറ നിന്നും മച്ചേൽ ശാന്തംമൂല വഴി മലയിൻകീഴ് വഴിയും പോകണമെന്ന് പി.ഡബ്ല്യൂ റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
(പി.ആർ.പി. 32/2019)
date
- Log in to post comments