Post Category
ലേലം
കൊല്ലം സിറ്റി സൈബര്‍ പോലിസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ജൂലൈ 31 ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0474 2764422.
date
- Log in to post comments