Skip to main content

സ്പോട്ട് അഡ്മിഷന്‍

 മെഴുവേലി  സര്‍ക്കാര്‍  വനിത ഐ .ടി. ഐയില്‍    ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി  ട്രേഡുകളില്‍  സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  ജൂലൈ 30 രാവിലെ 10 മുതല്‍ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ച് വരെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി,   ഫീസ് എന്നിവ സഹിതം ഹാജരായി പ്രവേശനം നേടാം. ട്രെയിനിംഗ് സൗജന്യമാണ്. ഫോണ്‍: 0468 2259952, 9496366325.  
 

 

date