Post Category
ഐ.ടി.ഐ സീറ്റൊഴിവുണ്ട്
വെട്ടിക്കവല സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഒരു വര്‍ഷത്തെ വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ ട്രേഡില്‍ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം, ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവ സൗജന്യം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും സ്വയം തൊഴില്‍ ചെയ്യുന്നതിന് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 3000 രൂപയും നല്‍കും. ഫോണ്‍: 0474 2404336 9495100038.
date
- Log in to post comments