Skip to main content

ഐ.ടി.ഐ പ്രവേശനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ വിവിധ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷകര്‍ 2026 ഓഗസ്റ്റ് ഒന്നിന് 14 വയസ് പൂര്‍ത്തിയാകണം.  ഉയര്‍ന്ന പ്രായ പരിധി ഇല്ല. യോഗ്യത: എസ്.എസ്.എല്‍.സി. ഓഗസ്റ്റ് എട്ട് രാവിലെ 12നകം  അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ : 9847174968, 9895399751.
 

 

date