Skip to main content

പാലക്കാട് - പൊള്ളാച്ചി സംസ്ഥാന പാത : തുടര്‍നടപടികള്‍ക്കായി കെ ആര്‍ എഫ് ബിക്ക് കൈമാറി

 ജില്ലാ ആസ്ഥാനത്തെ കൊഴിഞ്ഞാമ്പാറ, ഗോപാലപുരം വഴി പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയായ പാലക്കാട് - പൊള്ളാച്ചി റോഡിന്റെ (എസ് എച്ച് 52) നവീകരണവും പരിപാലനവും ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി  ഷൊര്‍ണ്ണൂര്‍ റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡ്  (കെ ആര്‍ എഫ് ബി) എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക്   കൈമാറിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date