Post Category
സീറ്റ് ഒഴിവ്
കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം എസ് സി മൈക്രോബയോളജി ( ഒ ബി എക്‌സ് -1) സീറ്റൊഴിവ്. യൂണിവേഴ്‌സിറ്റി സി എ പി ഐ ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്ത് മൂന്നിന് രാവിലെ പത്തിന് കോളേജില്‍ എത്തിച്ചേരണം. ഫോണ്‍: 9188900190 (ഓഫീസ്), 9249570187 (നോഡല്‍ ഓഫീസര്‍).
date
- Log in to post comments