Post Category
പി.എ.വി.കെ.എസ് പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പശു ഔഷധി വിപണന കേന്ദ്രം (പ്രൈമറി മരുന്നുകളുടെ റീ-ടെയില്‍ കേന്ദ്രം) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734917.
date
- Log in to post comments