Skip to main content

സ്പോട്ട് അഡ്മിഷൻ

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 30 മുതൽ ഓഗസ്റ്റ് എട്ടിന്  വൈകിട്ട് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495925893, 9496800788. 

date