Post Category
സ്പോട്ട് അഡ്മിഷൻ
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 30 മുതൽ ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495925893, 9496800788.
date
- Log in to post comments