Post Category
*വൈദ്യുതി മുടങ്ങും*
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം ട്രാൻസ്ഫോർ പരിധികളിൽ ഇന്ന് (ജൂലൈ 29) രാവിലെ 8:30 മുതൽ 5:30 വരെ വൈദ്യുതി തടസ്സപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ മഠത്തുംകുനി ഭാഗത്ത് ഇന്ന് (ജൂലൈ 29) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments