Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആഗസ്റ്റ് 6ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ്സ്റ്റാൾ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് ജൂലൈ 31ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

date