Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികയിലേക്കുളള അഭിമുഖം ജൂലൈ 31ന് രാവിലെ 10 ന് കോളേജിൽ വച്ച് നടക്കും. കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി/ ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജി ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 2850/2026

date