Post Category
സംയോജിത പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുളള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 15ന് പ്രസിദ്ധീകരിച്ച താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്‌സ്. 2853/2026
date
- Log in to post comments