Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി കളക്ടറേറ്റിലുളള കാന്റ്‌റീനിലേക്ക് ആവശ്യമായ 28 പ്ലാസ്റ്റിക് കസേരകള്‍(വിത്തൗട്ട് ആം), ആഹാരം കഴിക്കാന്‍ ഉപയോഗിക്കുന്ന 40 സ്റ്റീല്‍ പാത്രങ്ങള്‍(പ്ലേറ്റുകള്‍ കള്ളികള്‍ ഉള്ളത്) എന്നിവ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള അംഗീക്യത വിതരണക്കാരില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു.

താല്‍പ്പര്യമുളളവര്‍ മുദ്രവെച്ച കവറുകളില്‍ 'ക്വട്ടേഷന്‍ - കസേരകളും സ്റ്റീല്‍ പാത്രങ്ങളും വിതരണം ചെയ്യുന്നത്' എന്ന് രേഖപ്പെടുത്തിയും വ്യക്തമായ വിലാസവും ഫോണ്‍ നമ്പര്‍ സഹിതം, ഓഗസ്റ്റ് 10 വൈകിട്ട്  5 മണിക്ക് മുന്‍പായി ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 11 പകല്‍ 11 മണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242, 04862-232303

date