Post Category
*പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ സീറ്റ് ഒഴിവുകൾ*
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിലെ മാത്തമാറ്റിക്സ്, ഹിസ്റ്ററി, മലയാളം എന്നീ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ള അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9446145634, 0480 2802213.
date
- Log in to post comments