Skip to main content

*മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കുടിശ്ശിക അടയ്ക്കാൻ സെപ്റ്റംബർ 30 വരെ സമയം*

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് കുടിശ്ശിക അടച്ചുതീർക്കുന്നതിനായി സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചതായി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  വിശദാംശങ്ങൾക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 0487-2446545.  

date