Skip to main content

*ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) പി.എസ്.സി അഭിമുഖം*  

 തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് - മലയാളം മീഡിയം, കാറ്റഗറി നമ്പർ: 024/2025) തസ്തികയുടെ ഇൻറർവ്യൂ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ്, 19 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് വഴി അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ഒ.ടി.വി സർട്ടിഫിക്കറ്റ്, മറ്റ് നിർദ്ദിഷ്ട രേഖകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

date