Post Category
*ജെ.ആർ.എഫ് പുനർ അഭിമുഖം ഓഗസ്റ്റ് 3-ന്*
മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ 'റെസ്പോണ്ട്' മേജർ റിസർച്ച് പ്രൊജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് പുനർ അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളേജിലാണ് അഭിമുഖം. താത്പര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്‌സൈറ്റ് - gcmananthavady.ac.in. ഫോൺ- 9447959305, 8848629527.
date
- Log in to post comments