Post Category
*ടെണ്ടർ തീയതി നീട്ടി*
തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം എച്ച്.ഒ.ഡി റൂമിലെ അലുമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തികൾക്കായുള്ള ടെണ്ടർ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ട് വരെ നീട്ടി. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. വിലാസം- പ്രിൻസിപ്പൽ, ഗവ. എൻജിനീയറിങ് കോളേജ്, എൻജിനീയറിങ് കോളേജ് പി.ഒ., തൃശ്ശൂർ-680009.
date
- Log in to post comments