Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

തൃശ്ശൂർ ജില്ലയിലെ ഭൂജല വകുപ്പ് ഓഫീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കും പര്യവേക്ഷണ ഉപകരണങ്ങൾ എത്തിക്കുന്നതിനുമായി ടാക്സി പെർമിറ്റുള്ള ഒരു വാഹനം (1500 സി.സിയിൽ താഴെയുള്ളത്) മാസാടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് മൂന്ന് വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2365563.

date