Post Category
*മരങ്ങൾ ലേലം ചെയ്യുന്നു*
പൂത്തോൾ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്തു വിൽക്കുന്നു. രണ്ട് ബദാം മരങ്ങൾ, ശാഖകളോടുകൂടിയ പ്ലാവ്, ഒരു മഴമരം എന്നിങ്ങനെ ആകെ നാല് മരങ്ങളാണ് ലേലം ചെയ്യുന്നത്. ജൂലൈ 31-ന് രാവിലെ 11-ന് സ്റ്റേറ്റ് എക്സൈസ് അക്കാദമി വളപ്പിലാണ് ലേലം. ഫോൺ: 0487-2388090.
date
- Log in to post comments