Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

തൃശ്ശൂർ ചെമ്പൂക്കാവ് മഹാരാജാസ് ഗവ. പോളിടെക്‌നിക് കോളേജിലെ എൻ.സി.സി. കേഡറ്റുകൾക്ക് 2026-27 അധ്യയനവർഷത്തിൽ പരേഡ് ദിനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 0487-2333290.

date