Post Category
ലേലം
കുടിശ്ശിക തുകയായ 2, 24000/ രൂപ ഈടാക്കുന്നതിനായി എടപ്പറ്റ വില്ലേജില്‍ സര്‍വേ നമ്പര്‍ 72/58, 72/59, 72/510 ല്‍ ഉള്‍പ്പെട്ട 0.046 ഹെക്ടര്‍ ഭൂമി ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് എടപ്പറ്റ വില്ലേജ് കോംപൗണ്ടില്‍ ലേലം ചെയ്യും.
date
- Log in to post comments