Post Category
ജോലി ഒഴിവ്
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കൊതുകു നിയന്ത്രണത്തിനായി ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിനു മുന്‍പ് ബന്ധപ്പെടണം. ഫോണ്‍-9447137615, 9567843253.പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
date
- Log in to post comments