Skip to main content

മലപ്പുറം ഗവ. കോളേജില്‍ പി.ജി ഒഴിവ്

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് എസ്.സി രണ്ട്,  മുസ്ലിം ഒന്ന്, ഇ.ഡബ്ല്യു.എസ് ഒന്ന്, എസ്.ടി ഒന്ന്, പി.ഡബ്ല്യു.ഡി ഒന്ന്, എല്‍.ഡി ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന്.. എം.എ ഇസ്ലാമിക് ഹിസ്റ്ററി എസ്.സി മൂന്ന്, ഇ.ഡബ്ല്യു.എസ് രണ്ട്, എസ്.ടി ഒന്ന്, പി.ഡബ്ല്യു.ഡി ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന്, ഒ.ബി.എക്‌സ് ഒന്ന്, എല്‍.ഡി ഒന്ന്, ഓപണ്‍ ഒന്ന്, എം.എ എക്കണോമിക്‌സ് എസ്.സി ഒന്ന്, ഇ.ഡബ്ല്യു.എസ് രണ്ട്, എസ്.ടി ഒന്ന്. എം.കോം എസ്.സി ഒന്ന്, ഇ.ടി.ബി ഒന്ന്, ഇ.ഡബ്ല്യു.എസ് ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന്, പി.ഡബ്ല്യു.ഡി ഒന്ന്. എം.എസ്.സി ഫിസിക്‌സ് എസ്.സി രണ്ട്, എസ്.ടി ഒന്ന്, പി.ഡബ്ല്യു.ഡി ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന്, ഒ.ബി.എക്‌സ് ഒന്ന്, എല്‍.ഡി ഒന്ന്. എം.എ. ഹിസ്റ്ററി  സ്‌പോര്‍ട്‌സ് ഒന്ന്, എല്‍.ഡി ഒന്ന് എം.എ. ഇംഗ്ലീഷ് എസ്.സി ഒന്ന്, പി.ഡബ്ല്യു.ഡി ഒന്ന്, സ്‌പോര്‍ട്‌സ് ഒന്ന്, എല്‍.ഡി ഒന്ന്, എല്‍.സി. ഒന്ന്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി കാപ് ഐ.ഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ആഗസ്റ്റ് നാലിന് ഉച്ചക്ക് 12 നുള്ളില്‍ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061734918

date