Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോട്ടയം പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിനു കീഴില്‍ കോട്ടയം ആര്‍.എം.എസ് -മൂന്നിലവ് റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യുന്നതിനായി രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു.  ഓഗസ്റ്റ് 17ന് വൈകുന്നേരം നാലു വരെ ഓണ്‍ലൈനായി ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0481 2582970, 2301066,2581680.

date