Post Category
ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ, ഐഎംസിയുടെ ആഭിമുഖ്യത്തിൽ സ്കിൽ
അപ്പെക്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി ചേർന്ന് 2026 അധ്യയന
വർഷത്തിൽ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏവിയേഷൻ ആൻഡ് എയർലൈൻ കാബിൻ ക്രൂ ഡിപ്ലോമ (1 വർഷം),
ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് മാനേജ്മെന്റ് ഡിപ്ലോമ (1 വർഷം), ഓഫീസ്
അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്.ആർ. മാനേജ്മെന്റ് ഡിപ്ലോമ (6 മാസം), മറൈൻ
മെക്കാനിക്കൽ ഫിറ്റർ ഡിപ്ലോമ (6 മാസം), ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി ഡിപ്ലോമ
എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഫോൺ : 9037444093 .
(പിആർ/എഎൽപി/1557)
date
- Log in to post comments